സാറ്റിന്‍ ഡ്രസ്സില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര

Web Desk   | others
Published : Jan 26, 2020, 07:44 PM IST
സാറ്റിന്‍ ഡ്രസ്സില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര

Synopsis

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക.

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.  

 

37കാരിയായ പ്രിയങ്ക കഴിഞ്ഞ ദിവസം ധരിച്ച വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. സാറ്റിന്‍ ഡ്രസ്സില്‍ അതീവ ഗ്ലാമറസിലായിരുന്നു പ്രിയങ്ക. ബാഗ് ലെസും , ഹൈ നെക്കും, ഹൈ സ്ലിറ്റുമാണ് ഡ്രസ്സിന്‍റെ പ്രത്യേകതകള്‍. 

സ്മോക്കി കണ്ണുകളും , ഹെവി മസ്കാരയും, നൂഡ് ലിപ്സറ്റിക്കുമായിരുന്നു പ്രിയങ്കയുടെ മേക്കപ്പ്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ