പുതിയ പരീക്ഷണങ്ങളുമായി സാമന്ത; വര്‍ക്കൗട്ട് ചിത്രങ്ങൾ വൈറല്‍

Published : Jun 06, 2019, 05:25 PM ISTUpdated : Jun 06, 2019, 05:26 PM IST
പുതിയ പരീക്ഷണങ്ങളുമായി സാമന്ത; വര്‍ക്കൗട്ട് ചിത്രങ്ങൾ  വൈറല്‍

Synopsis

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരുമായുളള ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരുമായുളള ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. താരം ഇപ്പോള്‍ പുതിയ ജിം ശീലം തുടങ്ങിയതിന്‍റെ ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 32 വയസ്സുകാരിയായ സാമന്ത  പങ്കുവെച്ചിരിക്കുന്നത്. ഏറെ പ്രചോദനം നല്‍കുന്ന ചിത്രമാണിതെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ജീവിതത്തില്‍ വ്യായാമത്തിന്‍റെ പ്രധാന്യം എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്  ഇവ. 

 

PREV
click me!

Recommended Stories

സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി
World Smile Day 2026 : ചിരിക്കാൻ മറക്കേണ്ട ; ഇന്ന് ലോക പുഞ്ചിരി ദിനം