കറുത്ത സ്ലീവ്‌ലെസ് ഡ്രസിൽ സുന്ദരിയായി ഷാരൂഖിന്റെ മകൾ; ഈ വസ്ത്രത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...?

Web Desk   | Asianet News
Published : Jan 10, 2020, 08:00 PM IST
കറുത്ത സ്ലീവ്‌ലെസ് ഡ്രസിൽ സുന്ദരിയായി ഷാരൂഖിന്റെ മകൾ; ഈ വസ്ത്രത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...?

Synopsis

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്. കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവ്‌ലെസ് ഡ്രസ് ധരിച്ചാണ് സുഹാന പുതുവത്സരത്തിൽ എത്തിയത്. 

കിംഗ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാനയാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാവിഷയം.സുഹാനയുടെ മിക്ക ചിത്രങ്ങളം വെെറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്. കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവ്‌ലെസ് ഡ്രസ് ധരിച്ചാണ് സുഹാന പുതുവത്സരത്തിൽ എത്തിയത്. 

സുഹാനയുടെ വസ്ത്രവും ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കാഴ്ചയിൽ വളരെ സിമ്പിളാണെങ്കിലും ഇതിന്റെ വില അത്ര സിമ്പിളല്ല. എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും സുഹാനയുടെ വസ്ത്രം ബോളിവുഡ് ഫാഷൻ കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ