ബിക്കിനിയില്‍ 'പുളളിപ്പുലി'; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് ശില്‍പ ഷെട്ടി

Published : Feb 26, 2021, 11:11 AM ISTUpdated : Feb 26, 2021, 11:16 AM IST
ബിക്കിനിയില്‍ 'പുളളിപ്പുലി'; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് ശില്‍പ ഷെട്ടി

Synopsis

യാത്ര ചെയ്യാനും ഇഷ്ടമുള്ള ശില്‍പ ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ബിടൗണിലെ പുതുമുഖ നടിമാർക്കു വെല്ലുവിളിയായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് ശില്‍പ ഷെട്ടി. ആരോ​ഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശിൽപ തന്‍റെ ഹെൽത്തി റെസിപ്പികളും യോ​ഗാമുറകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

യാത്ര ചെയ്യാനും ഇഷ്ടമുള്ള താരം ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്. ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപിലാണ് ശില്‍പ അവധിക്കാലം ആഘോഷിക്കുന്നത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്‍പ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.

 

ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമായ മാലിദ്വീപിന്‍റെ ഭംഗി ആസ്വാദിക്കുകയാണ് ശില്‍പ. പുളളിപ്പുലിയുടെ പ്രിന്‍റുകളുള്ള  ബിക്കിനിയാണ് താരത്തിന്‍റെ വേഷം. 

 

Also Read: ബിക്കിനിയില്‍ അതിമനോഹരി; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ആലിയ ഭട്ട്...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം