മെറൂണ്‍ ഡ്രസ്സില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Published : Dec 24, 2020, 06:53 PM ISTUpdated : Dec 24, 2020, 06:55 PM IST
മെറൂണ്‍ ഡ്രസ്സില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

മെറൂണ്‍ നിറത്തിലുള്ള ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് സണ്ണി. വലിയ റിങ് മോഡല്‍ കമ്മലാണ് സണ്ണി ഇതിനോടൊപ്പം ധരിച്ചത്. 

പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള ബോളിവുഡ് നടിയായ സണ്ണിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മെറൂണ്‍ നിറത്തിലുള്ള ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് സണ്ണി.

 

ലൊ നെക്കും സ്ലീവ് ലെസ്സുമാണ് ഡ്രസ്സിന്‍റെ പ്രത്യേകത. വലിയ റിങ് മോഡല്‍ കമ്മലാണ് സണ്ണി ഇതിനോടൊപ്പം ധരിച്ചത്. മുംബൈയില്‍ നടന്ന ഒരു ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയതാണ് താരം.

 

Also Read: ക്രിസ്മസ് ട്രീ പോലെ വിസ്മയ; വൈറലായി ചിത്രങ്ങള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ