ക്രിസ്മസ് ട്രീ പോലെ വിസ്മയ; വൈറലായി ചിത്രങ്ങള്‍

First Published Dec 24, 2020, 5:33 PM IST

നടി വിസ്മയയുടെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഒറ്റനോട്ടത്തില്‍ ക്രിസ്മസ് ട്രീക്ക് സമാനമായ വസ്ത്രം ധരിച്ചു നില്‍ക്കുന്ന നടി വിസ്മയയുടെ ചിത്രങ്ങളാണിത്.

ക്രിസ്മസ് കാലത്ത് ഫാഷനിലും പുതുമ കണ്ടെത്തിയിരിക്കുകയാണ് താരം.

ചുവപ്പ് ടോപ്പിനൊപ്പം ധരിച്ച സ്‌കര്‍ട്ടാണ് വ്യത്യസ്തമായിരിക്കുന്നത്. ക്രിസ്മസ് ട്രീക്ക് സമാനമാണ് വിസ്മയ ധരിച്ചിരിക്കുന്ന സ്‌കര്‍ട്ട്.

കോസ്റ്റ്യൂം ഡിസൈനര്‍ ശരണ്യ ജിബുവാണ് ഫോട്ടോഷൂട്ടിനു വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയത്. അനിജ ജെലന്‍ ഫോട്ടോഗ്രാഫിയും ഷൈജു കാര്‍ത്ത് മേക്കപ്പും ലതീഷ് കുമ്പളം ആര്‍ട്ടും ചെയ്തിരിക്കുന്നു.

ലവ് ആക്ഷന്‍ ഡ്രാമ, തമിഴ് ചിത്രം ഉറിയടി എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് വിസ്മയ.