ഫ്‌ളോറല്‍ ഡ്രസ്സില്‍ തിളങ്ങി തമന്ന; വസ്ത്രത്തിന്‍റെ വില 50,000 രൂപ

Published : Apr 13, 2021, 12:31 PM ISTUpdated : Apr 13, 2021, 12:32 PM IST
ഫ്‌ളോറല്‍ ഡ്രസ്സില്‍ തിളങ്ങി തമന്ന; വസ്ത്രത്തിന്‍റെ വില 50,000 രൂപ

Synopsis

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടിയാണ് തമന്ന. തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഉയര്‍ന്ന തമന്നയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു ബാഹുബലിയും പയ്യയുമെല്ലാം. മലയാളികള്‍ക്കും ഏറേ ഇഷ്ടമുള്ള നടിയാണ് തമന്ന. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ചില  ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ലോങ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് തമന്ന. ഇതിന്‍റെ വീഡിയോയും തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 

 

'ലിയോ ആന്‍റ് ലിന്‍' എന്ന ഓസ്ട്രേലിയന്‍ ബ്രാന്‍ഡിന്‍റ് ഡ്രസ്സാണ് തമന്ന ധരിച്ചത്. 899 ഡോളറാണ് ഇതിന്‍റെ വില. അതായത് 51,313 രൂപ. 

 

Also Read: ബോള്‍ഡ് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ