സാരി ദേ ഇങ്ങനെ വേണം ഉടുക്കാന്‍; പുത്തന്‍ പരീക്ഷണവുമായി തപ്സി

Published : Aug 08, 2019, 12:57 PM IST
സാരി ദേ ഇങ്ങനെ വേണം ഉടുക്കാന്‍; പുത്തന്‍ പരീക്ഷണവുമായി തപ്സി

Synopsis

തെന്നിന്ത്യന്‍ നായിക തപ്സി പന്നുവും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പുറകോട്ടല്ല. ഇത്തവണ താരത്തിന്‍റെ ഫാഷന്‍ പരീക്ഷണം സാരിയിലാണ്. 

തെന്നിന്ത്യന്‍ നായിക തപ്സി പന്നുവും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പുറകോട്ടല്ല. ഇത്തവണ താരത്തിന്‍റെ ഫാഷന്‍ പരീക്ഷണം സാരിയിലാണ്. 

ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സ്ത്രീകളെ സാരിയുടുത്ത് കാണുന്നതില്‍ ഒരു പ്രത്യേക ഭംഗിയാണ് എന്നുമൊരു അഭിപ്രായവും ഉണ്ട്. സാരി ഫാഷന്‍ കാലങ്ങളോളം മാറി കൊണ്ടിരിക്കുകയാണ്. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജി അടിക്കമുള്ളവര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. നടിമാരുടെ സാരി ഫാഷനുകള്‍ സാധാരണ ജനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാറുമുണ്ട്.

എത്തിനിക്ക് സാരികളാണ് തപ്സിക്ക് ഇഷ്ടം. എന്നാല്‍ അതിനെ വളരെ മോഡേണ്‍ ലുക്കിലാണ് താരം ധരിച്ചത്.  

ബ്ലൌസില്‍ പുത്തന്‍ പരീക്ഷണം നടത്തിയും സാരിക്കൊപ്പം ബെല്‍റ്റ് ധരിച്ചുമൊക്കെയാണ് തപ്സി ഈ സാരികളെ ട്രെന്‍ഡിയാക്കിയത്. 

PREV
click me!

Recommended Stories

ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?
മുടി കൊഴിച്ചിൽ മാറുന്നില്ലേ? മുടിയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങൾ