ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാം

Published : Feb 26, 2019, 10:09 PM IST
ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാം

Synopsis

 ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷത്തോളം അധികം ജീവിക്കാമെന്നുളള പുതിയ കണക്കാണ് യുഎസില്‍ നിന്നുളള പഠനസംഘം നിരത്തുന്നത്. 

നല്ല ആരോഗ്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യത്തിന്‍റെ മിതമായ ഉപയോഗം, പുകവലിവര്‍ജനം എന്നീ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷത്തോളം അധികം ജീവിക്കാമെന്നുളള പുതിയ കണക്കാണ് യുഎസില്‍ നിന്നുളള പഠനസംഘം നിരത്തുന്നത്. 

ഹാര്‍വഡ് ടി.എച്ച് ചാന്‍‌ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് യുഎസിലെ സ്ത്രീകളിലും പുരുഷന്മാരിലും പഠനം നടത്തിയത്. 78,865 സ്ത്രീകളെയും 44,354 പുരുഷന്മാരെയും പഠനത്തിന് വിധേയമാക്കി. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യത്തിന്‍റെ മിതമായ ഉപയോഗം, പുകവലിവര്‍ജനം എന്നീ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് 10 വര്‍ഷത്തോളം അധികം ജീവിക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ