റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഉർഫി ജാവേദ്; ട്രോളി സോഷ്യല്‍ മീഡിയ

Published : Sep 02, 2021, 03:53 PM IST
റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഉർഫി ജാവേദ്; ട്രോളി സോഷ്യല്‍ മീഡിയ

Synopsis

‘പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം അവസാനിപ്പിക്കൂ’ എന്ന് ജാക്കറ്റിന്‍റെ പുറകുവശത്തു പ്രിന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായതോടെ താരത്തിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.   

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ ഹിന്ദി ടെലിവിഷൻ താരം ഉർഫി ജാവേദിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നു പുറത്തായി തിരികെ പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് താരം റിപ്പ്ഡ് ഡെനിം ജാക്കറ്റില്‍ സ്റ്റൈലന്‍ ലുക്കില്‍ എത്തിയത്. 

‘പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം അവസാനിപ്പിക്കൂ’ എന്ന് ജാക്കറ്റിന്‍റെ പുറകുവശത്തു പ്രിന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായതോടെ താരത്തിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. 

'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് വന്നത്. 

Also Read: 'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ