Viral Video : ലാപ് ടോപ്പ് വെറുതെയിരിക്കുവല്ലേ, ഇങ്ങനെ ചെയ്തേക്കാം; വെെറലായി പൂച്ചയുടെ വീഡിയോ

Published : May 21, 2022, 05:37 PM ISTUpdated : May 21, 2022, 05:49 PM IST
Viral Video :  ലാപ് ടോപ്പ് വെറുതെയിരിക്കുവല്ലേ, ഇങ്ങനെ ചെയ്തേക്കാം; വെെറലായി പൂച്ചയുടെ വീഡിയോ

Synopsis

പൂച്ച ലാപ് ടോപ്പിന് മുകളിലിരുന്ന് സ്ക്രീനിൽ മാന്തുന്നതാണ് വീഡിയോയിലുള്ളത്. ക്യാറ്റ്സ് ഓഫ് ഇൻസ്റ്റ​ഗ്രാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി.

നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മാന്തുന്നത് പൂച്ചകളുടെ ഒരു ശീലമാണ്. 

പൂച്ച ലാപ് ടോപ്പിന് മുകളിലിരുന്ന് സ്ക്രീനിൽ മാന്തുന്നതാണ് വീഡിയോയിലുള്ളത്. ക്യാറ്റ്സ് ഓഫ് ഇൻസ്റ്റ​ഗ്രാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി.

ഒരു മേശപ്പുറത്ത് വച്ചിരുന്ന ലാപ്‌ടോപ്പിന് മുകളിലിരുന്ന് പൂച്ച സ്ക്രീനിൽ മാന്തി കളിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് 65,000-ത്തിലധികം പേർ കണ്ട് കഴിഞ്ഞു. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി