May 20, 2025, 8:13 AM IST
കാൻ ഫിലിം ഫെസ്റ്റിവലിൽ ഉർവശി റൗട്ടേലയുടെ വസ്ത്രത്തിന് സംഭവിച്ച അപകടം സോഷ്യൽ മീഡിയയിൽ വൈറലായി. കറുത്ത ഗൗണിലെ ദ്വാരം ശ്രദ്ധിക്കപ്പെട്ടതോടെ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു. ഡ്രസ്സിന്റെ തകരാർ ആരാധകർക്കിടയിൽ ചർച്ചയായി.
May 20, 2025, 8:09 AM IST
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ധ്രുവ് റാഠി വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
May 19, 2025, 4:13 PM IST
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നീളുന്ന ജോലിയുടെ മടുപ്പ് മാറ്റാന്‍, ജോലി രാജി വച്ച് വളര്‍ത്തു പൂച്ചയുമായി പസഫിക് കടല്‍ ചുറ്റാനിറങ്ങി യുവാവ്.
May 19, 2025, 2:53 PM IST
ജയിലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒരു മരത്തിന് മുകളില്‍ നിന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്നുമായി പൂച്ചയെ പിടികൂടിയത്.
May 18, 2025, 10:26 PM IST
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് ചൗഹാൻ പൻവാറുമായുള്ള സംഭാഷണത്തിന്റെ വീഡിയോയും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
May 18, 2025, 8:27 PM IST
'എത്ര എളുപ്പം ലോല്‍', രക്ഷപ്പെടാന്‍ സ്വീകരിച്ച മാർഗത്തെ പ്രശംസിച്ച് കുറിപ്പെഴുതി വച്ചാണ് പത്ത് പേരും രക്ഷപ്പെട്ടത്.
May 18, 2025, 3:20 PM IST
ഹിമാചൽപ്രദേശിൽ ട്രെക്കിംഗ് നടത്തുന്നതിനിടെ അടുത്തെത്തിയ യുവാവ് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാലെ കൂടി. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ തന്നെ പിന്തുടര്‍ന്നെന്ന് യുവതി പറയുന്നു.
May 18, 2025, 12:55 PM IST
ഗുജറാത്തിലെ എയർബേസിൽ പാകിസ്ഥാൻ നടത്തിയ ആക്രമണം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്
May 18, 2025, 12:44 PM IST
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ മുന്നില്‍ ഒറ്റക്കാലില്‍ മുട്ട് കുത്തി നിന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ 'നമസ്തേ' പറയുന്ന വീഡിയോ വൈറല്‍.
May 18, 2025, 12:12 PM IST
കോസ്മെറ്റിക് സര്‍ജറിയുടെ പരസ്യം എന്ന തരത്തിലായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍, രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.
May 18, 2025, 11:44 AM IST
തർക്കം കൂടുതൽ വഷളായതോടെ ഡ്രൈവർ കോപാകുലയായി അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ, വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകാതിരുന്ന ക്രിസ്റ്റിയും സുഹൃത്തും ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് അഭിപ്രായപ്പെടുന്നു.
May 18, 2025, 11:41 AM IST
24കാരനായ മുഹമ്മദ് സിനാന് തലശ്ശേരി സ്വദേശിയാണ്
May 17, 2025, 10:11 PM IST
അബുദാബിയിലെ അൽ ഇത്തിഹാദ് നാഷണൽ പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മറിയം അലി അൽ ഖാബി ആണ് ഈ പെൺകുട്ടി.
May 17, 2025, 9:17 PM IST
പഴകിയ വസ്ത്രങ്ങളും ചെരിപ്പുകളും ധരിച്ചാണ് കുട്ടികളുടെ യാത്ര. ദൃഢനിശ്ചയത്തോടെ ഒട്ടും സമയം കളയാതെ ഇരുവരും നായയെ കൊണ്ടുപോവുകയാണ്
May 17, 2025, 4:00 PM IST
വാങ്കഡെ സ്റ്റേഡിയത്തിൽ 'രോഹിത് ശര്‍മ്മ സ്റ്റാൻഡ്' തുറക്കുന്ന ചടങ്ങിന് ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം.