പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തി; വൈറലായി വീഡിയോ

Published : Sep 05, 2020, 12:48 PM ISTUpdated : Sep 05, 2020, 12:51 PM IST
പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തി; വൈറലായി വീഡിയോ

Synopsis

'ടറന്റുല' എന്ന ഭീമന്‍ ചിലന്തികുടുംബത്തില്‍ പെടുന്ന 'അവികുലാരിയ' എന്നയിനം ചിലന്തിയാണ് പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത്. 

ഒരു പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ദി ഡാര്‍ക്ക് സൈഡ് ഓഫ് നേച്ചറി'ന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

'ടറന്റുല' എന്ന ഭീമന്‍ ചിലന്തികുടുംബത്തില്‍ പെടുന്ന 'അവികുലാരിയ' എന്നയിനം ചിലന്തിയാണ് പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത്. നിറയെ മൃദുവായ രോമങ്ങളും നീളത്തിലുള്ള കാലുകളുമാണ് ഇവയ്ക്ക് ഉള്ളത്. 

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ ഇനത്തിലുള്ള ചിലന്തികള്‍ കാണപ്പെടുന്നത്. മരങ്ങളിലും മറ്റുമാണ് ഇവ കഴിയുന്നത്. പക്ഷികള്‍, എലികള്‍ എന്നിവയെ ഇവ  ഭക്ഷിക്കും. 

 

Also Read: നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; രക്ഷയ്ക്കെത്തി പന്നിക്കൂട്ടം; പിന്നെ സംഭവിച്ചത്...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം