കോഴിയെ ആലിംഗനം ചെയ്യുന്ന കുരുന്ന്; മനോഹരമായ വീഡിയോ

Published : Oct 24, 2020, 10:04 PM ISTUpdated : Oct 24, 2020, 10:05 PM IST
കോഴിയെ ആലിംഗനം ചെയ്യുന്ന കുരുന്ന്; മനോഹരമായ വീഡിയോ

Synopsis

നിലത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ അരികിലേയ്ക്ക് ഒരു കോഴി എത്തുന്നാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

കുട്ടികള്‍ക്ക് എപ്പോഴും വളർത്തുമൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിനൊരു ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്ന ഈ വീഡിയോ. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

നിലത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ അരികിലേയ്ക്ക് ഒരു കോഴി എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഉടനെ അവൻ കോഴിയെ കെട്ടിപ്പിടിക്കുന്നു. കുറച്ചു നിമിഷം അത് തുടരുന്നു. കോഴി അനങ്ങാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടി അതിനെ തലോടുന്നു.

 

 

വളരെ മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 'ഹ്യുമൻ കൈൻഡ്നെസ്' എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

Also Read: ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?