അന്ന് ശരീരഭാരം 117 കിലോ, കുറച്ചത് 30 കിലോ; സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

Published : Jul 15, 2019, 09:12 PM ISTUpdated : Jul 15, 2019, 09:15 PM IST
അന്ന് ശരീരഭാരം 117 കിലോ, കുറച്ചത് 30 കിലോ; സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

Synopsis

ശരീരഭാരം എങ്ങനെ കുറയ്ക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. കാരണം അത്രമാത്രം ആരോഗ്യ പ്രശ്നങ്ങളാണ് അമിതവണ്ണംമൂലം ഇന്ന് പലരും അനുഭവിക്കുന്നത്. 

ശരീരഭാരം എങ്ങനെ കുറയ്ക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. കാരണം അത്രമാത്രം ആരോഗ്യ പ്രശ്നങ്ങളാണ് അമിതവണ്ണംമൂലം ഇന്ന് പലരും അനുഭവിക്കുന്നത്. 

22കാരനായ രാജ മാലിക്കിനും തടി ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാല്‍ രാജയുടെ ഇത്തവണത്തെ പുതുവര്‍ഷ പ്രതിജ്ഞ താന്‍ ഡയറ്റ് ചെയ്ത് തടി കുറയ്ക്കും എന്നായിരുന്നു.  ആ തീരുമാനമാണ് രാജയുടെ ജീവിതം മാറ്റിമറിച്ചത്.  117 കിലോയായിരുന്നു രാജയുടെ ശരീരഭാരം. ഏഴ് മാസം കൊണ്ട് 30 കിലോയാണ് രാജ കുറച്ചത്. 

ശരീരഭാരം കുറയ്ക്കാൻ രാജ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

പഴങ്ങളും പ്രോട്ടീന്‍ ഷേക്കുമായിരുന്നു പ്രഭാത ഭക്ഷണം. 

ഉച്ചഭക്ഷണം...

സാലഡോ ചിക്കനോ ആയിരുന്നു ഉച്ചയ്ക്ക് കഴിച്ചിരുന്നത്. 

രാത്രിഭക്ഷണം...

മുട്ടയുടെ വെള്ള 10 എണ്ണം കൂടെ സാലഡുമാണ് രാത്രിയിലെ ഭക്ഷണം. 

വ്യായാമം...

ഒന്നര മണിക്കൂര്‍ ദിവസവും ജിമ്മില്‍ ചിലവഴിക്കും. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ