ഇതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത !

Published : Aug 06, 2019, 05:35 PM IST
ഇതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത !

Synopsis

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത ആരാണെന്ന് അറിയാമോ? ' ഡെറിക്ക് ' എന്ന പേരുള്ള കഴുതയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത ആരാണെന്ന് അറിയാമോ? ' ഡെറിക്ക് ' എന്ന പേരുള്ള കഴുതയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത. 'American Mammoth Jackstock' ഇനത്തില്‍പെട്ട കഴുതയാണ് ഈ അഞ്ച് വയസ്സുകാരന്‍.

അഞ്ച് അടി ഏഴ് ഇഞ്ചാണ് ഈ കഴുതയുടെ ഉയരം. അത് എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക റെക്കോഡില്‍ ഇടംനേടുമെന്നാണ് ഡെറിക്കിന്‍റെ യജമാനന്‍ പറയുന്നത്. 

ഇംഗ്ലണ്ടിലെ Radcliffe Donkey Sanctuaryയിലാണ് ഡെറിക്ക്  ഇപ്പോളുളളത്. ജനിച്ചപ്പോള്‍ തന്നെ ഡെറിക്ക് വലുതായിരുന്നു എന്നും യജമാനന്‍ പറയുന്നു. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ