ആലപ്പുഴയിൽ ഒന്നരവയസുകാരൻ  വീടിന് മുന്നിലുള്ള തോട്ടിൽ വീണു മരിച്ചു

Published : Jun 08, 2024, 07:57 PM IST
ആലപ്പുഴയിൽ ഒന്നരവയസുകാരൻ  വീടിന് മുന്നിലുള്ള തോട്ടിൽ വീണു മരിച്ചു

Synopsis

വീടിന് മുന്നിലുള്ള തോട്ടിൽ വീണാണ് മരിച്ചത്.മാതാവ് നിഷ, സഹോദരൻ ആൽബിൻ.  

ആലപ്പുഴ: വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയിയുടെ മകൻ ഏയ്ഡൻ വിനോയ്(ഒന്നര വയസ്) വെള്ളത്തിൽ വീണു മരിച്ചു. വീടിന് മുന്നിലുള്ള തോട്ടിൽ വീണാണ് മരിച്ചത്. മാതാവ് നിഷ, സഹോദരൻ ആൽബിൻ.  

 

 

PREV
Read more Articles on
click me!

Recommended Stories

പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്ങി മോഷണം നടത്തും; സിസിടിവിയിൽ കുടുങ്ങി ഒരാൾ പിടിയിലായി