കുട്ടിക്കൊമ്പന്മാരും അച്ഛനമ്മമാരും! ചുള്ളിമട സ്കൂളിന് സമീപമിറങ്ങിയത് പന്ത്രണ്ടോളം കാട്ടാനകൾ

Published : Jun 28, 2025, 04:37 PM IST
wild elephant

Synopsis

കുട്ടിക്കൊമ്പൻമാർ ഉൾപ്പെടെ 12 കാട്ടാനകളാണ് ജനവാസമേഖലയോട് ചേർന്ന വന പ്രദേശത്ത് നിലയുറപ്പിച്ചത്.

പാലക്കാട്: കഞ്ചിക്കോട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പുതുശേരി ചുള്ളിമട സ്കൂളിന് സമീപമാണ് കാട്ടാനക്കൂട്ടമെത്തിയത്. കുട്ടിക്കൊമ്പൻമാർ ഉൾപ്പെടെ 12 കാട്ടാനകളാണ് ജനവാസമേഖലയോട് ചേർന്ന വന പ്രദേശത്ത് നിലയുറപ്പിച്ചത്. ഈ മാസം ആദ്യം ഇതേ കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്