കൊല്ലത്ത് 16കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്, കുഞ്ഞിനെ ഏറ്റെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി

Published : Jan 20, 2025, 03:04 AM IST
കൊല്ലത്ത് 16കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്, കുഞ്ഞിനെ ഏറ്റെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി

Synopsis

സിഡബ്ല്യുസി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.

കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി ​പൊലീസ് അറിയിച്ചു.

READ MORE: മണ്ണാർക്കാട് രണ്ട് വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുമാരമംഗലം പോക്സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ഒത്താശ ചെയ്തതിന് ഡിജിറ്റൽ തെളിവ്, ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവ്
ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി, 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23 കാരൻ; യുവാവിന് ദാരുണാന്ത്യം