പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17കാരൻ ആത്മഹത്യ ചെയ്തു; മരിച്ചത് മോഷണക്കേസിലെ പ്രതി

Published : May 17, 2023, 11:51 PM IST
 പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17കാരൻ ആത്മഹത്യ ചെയ്തു; മരിച്ചത് മോഷണക്കേസിലെ പ്രതി

Synopsis

മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി.   

തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.55 നായിരുന്നു സംഭവം.

താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി. 

Read Also: കുടുംബ ജീവിതത്തിന് ദേവിക തടസമായി, ലോഡ്ജിലേക്ക് വിളിച്ച് കൊന്നുവെന്ന് പ്രതി'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

PREV
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം