ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Published : Apr 07, 2024, 02:06 PM ISTUpdated : Apr 07, 2024, 04:51 PM IST
ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിയായ യുവാവ്  അറസ്റ്റിൽ

Synopsis

വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അനീഷ് പോലീസ് കസ്റ്റഡിയിലായത്. 

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വെള്ളറടയിൽ നിന്നാണ് അനീഷിനെ റാന്നി പോലീസ് പിടികൂടിയത്. വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അനീഷ് പോലീസ് കസ്റ്റഡിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്