
ഇടുക്കി: അടിമാലിക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട മറിഞ്ഞു.അപകടത്തിൽ 19 പേർക്ക് പരിക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. അടിമാലി മൂന്നാർ റോഡിൽ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് നിന്നെത്തിയതായിരുന്നു വിനോദസഞ്ചാരികൾ. എറണാകുളം പനങ്ങാട് നിന്നും എത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്.
സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി