ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി, 19കാരന് ദാരുണാന്ത്യം

Published : Oct 19, 2024, 11:11 PM IST
ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി, 19കാരന് ദാരുണാന്ത്യം

Synopsis

ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.  

കോട്ടയം: കാഞ്ഞിരപ്പള്ളി  പരുന്തുംമലയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. വിഴിക്കത്തോട് സ്വദേശി പ്രകാശിൻ്റെ മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.  


 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി