കൊട്ടിയത്ത് മൂന്നരകിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് ഒഡീഷയിൽ നിന്നും ലഹരിയെത്തിക്കുന്ന സംഘത്തിലുള്ളവര്‍

Published : Jun 24, 2025, 03:19 PM IST
ganja arrest

Synopsis

കൊട്ടിയത്ത് ഒരു യുവതി ഉൾപ്പടെ 7 പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കൊല്ലം: കൊല്ലം കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം സ്വദേശികളായ അഭിനവ്, ചിന്തു എന്നിവരാണ് അറസ്റ്റിലായത്. കൊട്ടിയത്ത് ഒരു യുവതി ഉൾപ്പടെ 7 പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ കൂടി പിടിയിലായത്.

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി