12 വയസ്സുകാരായ 3 കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Feb 10, 2024, 10:02 PM IST
12 വയസ്സുകാരായ 3 കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

അന്തിയൂർകോണം ബസ് സ്റ്റോപ്പിൽ നിന്നും ബസിൽ കയറുന്ന ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ അന്തിയൂർകോണത്ത് സ്കൂളിലെ മൂന്ന് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് 12 വയസുള്ള മൂന്ന് ആൺകുട്ടികളെ കാണാതായത്.  മൂവരും അന്തിയൂർകോണം സ്വകാര്യ സ്കൂളിൽ പഠിക്കുന്നവരാണ്. രക്ഷിതാക്കളുടെ പരാതിയിൽ മലയിൻകീഴ്, മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്തിയൂർകോണം ബസ് സ്റ്റോപ്പിൽ നിന്നും ബസിൽ കയറുന്ന ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്
ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം