
കൊല്ലം: ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം