പൊന്നാനി പുളിക്കക്കടവിൽ വാഹനാപകടം; ഒരു സ്ത്രീയടക്കം മൂന്നുപേര്‍ മരിച്ചു

Published : Nov 17, 2019, 01:58 AM ISTUpdated : Nov 17, 2019, 12:05 PM IST
പൊന്നാനി പുളിക്കക്കടവിൽ വാഹനാപകടം; ഒരു സ്ത്രീയടക്കം മൂന്നുപേര്‍ മരിച്ചു

Synopsis

കാർ യാത്രികരായിരുന്ന, തിരൂർ, ബി പി അങ്ങാടി സ്വദേശികളായ ഒരു സ്ത്രീയടക്കം മൂന്നു പേരാണ് മരണപ്പെട്ടത്

മലപ്പുറം: പൊന്നാനി പുളിക്കക്കടവിലുണ്ടായ വാഹനാപകത്തില്‍ തിരൂർ സ്വദേശികളായ മൂന്നു പേർ മരണപ്പെട്ടു. പൊന്നാനി, കുണ്ടുകടവ് ജംഗ്ഷൻ- പുറങ് റൂട്ടിൽ പുളിക്കക്കടവ് പരിസരത്ത് KL55Q2673 നമ്പർ കാറും, KL53M2789 നമ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാർ യാത്രികരായിരുന്ന, തിരൂർ, ബി പി അങ്ങാടി സ്വദേശികളായ ഒരു സ്ത്രീയടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഒരാളെ തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം