ആലപ്പുഴയിൽ ആശുപത്രി ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

Published : Nov 16, 2019, 11:25 PM IST
ആലപ്പുഴയിൽ ആശുപത്രി ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

Synopsis

ആശുപത്രിയിലെ മരുന്ന് ഇവർ അനുവാദം ഇല്ലാതെ പുറത്തേക്ക് കൊടുത്തെന്ന് പരാതി ഉയർന്നിരുന്നു. ചില പേരുകൾ സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ: എരിക്കാവിൽ ആശുപത്രിയിലെ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സർക്കാർ ആയുർവേദ ആശുപത്രിയിലെ താൽകാലിക ജീവനക്കാരി അരുണ (32) ആണ് മരിച്ചത്. 

ആശുപത്രിയിലെ മരുന്ന് ഇവർ അനുവാദം ഇല്ലാതെ പുറത്തേക്ക് കൊടുത്തെന്ന് പരാതി ഉയർന്നിരുന്നു. ഇതിൽ പഞ്ചായത്ത് അധികൃതരും ഡോക്ടറും ഇവരെ ശകാരിക്കുകയും നടപടി ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. ഇതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചില പേരുകൾ സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്