
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസിന് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. ലാൽകൃഷണ (36), പ്രശാന്ത് ഇൻസ്പകർ (39), പ്രസന്നൻ (36) എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്കും ചെവിക്കുമാണ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റത്. ഊരുട്ടുകാലയിൽ ചെക്കിങ്ങിനിടെയാണ് സംഭവം. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam