കോഴിക്കോട് ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Sep 02, 2026, 07:53 PM IST
Ansar

Synopsis

35 കാരനായ കൊടുവള്ളി സ്വദേശി അൻസാർ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട്: ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബ്ദുറഹ്‌മാനാണ് അന്‍സാറിന്റെ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: മുഹ്‌സിന. മക്കള്‍: ആയിഷ സന്‍ഹ, ആയിഷ അന്‍ഹ. സഹോദരങ്ങള്‍: ആയിഷ, ജാബിര്‍, നൗഫല്‍, നജ്മുദ്ധീന്‍, ഹസീന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശുചിമുറിക്കടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂര മര്‍ദ്ദനം, ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി
ഉപഭോക്തൃ കോടതി ഉത്തരവ് പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം