വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി

Published : Aug 09, 2026, 11:23 AM IST
vadakara rs

Synopsis

എക്സൈസും ആർ.പി എഫും രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്.

കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും ആർ.പി എഫും രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്ന് കളത്തതാണെന്ന് സംശയം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എട്ടോളം ക്രിമിനൽ കേസ്, നഗരത്തിലെ റൗഡിലിസ്റ്റിലും, പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
വീട്ടുമുറ്റത്ത് ചെടി നടുന്നതിനായി കുഴിയെടുത്തപ്പോൾ ഒൻപത് ചെറിയ മുട്ടകൾ; പെരുമ്പാമ്പിന്റേതെന്ന് സംശയം