കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ്; 34 കേസുകളും സമ്പർക്കം വഴി

Web Desk   | Asianet News
Published : Jul 30, 2020, 07:15 PM IST
കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ്; 34 കേസുകളും സമ്പർക്കം വഴി

Synopsis

വിദേശത്ത് നിന്ന് എത്തിയവർ - 01 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ - 01 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 34 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 06

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതിൽ 34 പേർക്കും സമ്പർക്കം വഴിയാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 42
വിദേശത്ത് നിന്ന് എത്തിയവർ - 01
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ - 01
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 34
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 06

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  01 - പഞ്ചായത്ത് തിരിച്ച്
നാദാപുരം    - 1 പുരുഷന്‍ (42)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01 - പഞ്ചായത്ത് തിരിച്ച്
മണിയൂര്‍ -1 സ്ത്രീ (29)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 34 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/

മുന്‍സിപ്പാലിറ്റി തിരിച്ച്

കോഴിക്കോട് കോര്‍പ്പറേഷന്‍  
ഡിവിഷന്‍ 46 - സ്ത്രീ (37)
ഡിവിഷന്‍ 36 - പുരുഷന്‍(39)
മെഡിക്കല്‍ കോളേജ് - സ്ത്രീ (23)
ബേപ്പൂര്‍ - പുരുഷന്‍മാര്‍(29,30)

ചെങ്ങോട്ട്കാവ് -2 
പുരുഷന്‍(55)
സ്ത്രീ (18)

കക്കോടി- 1  

സ്ത്രീ (24)

വടകര - 5

പുരുഷന്‍(54)
സ്ത്രീ (41,42,67)
പെണ്‍കുട്ടി(17)

പെരുവയല്‍ - 5 

പുരുഷന്‍മാര്‍ (45,27,28,58)
സ്ത്രീ (50)

കോടഞ്ചേരി - 1 സ്ത്രീ (63)
കൂടരഞ്ഞി - 1 പുരുഷന്‍(43)
ഒളവണ്ണ - 1 പുരുഷന്‍(35)

കൊയിലാണ്ടി - 6 
പുരുഷന്‍മാര്‍(37,37,39)
സ്ത്രീകള്‍ (42,54)
ആണ്‍കുട്ടി (9)

രാമനാട്ടുകര - 5 
പുരുഷന്‍(27)
സ്ത്രീകള്‍ (35,58)
ആണ്‍കുട്ടി (10)
പെണ്‍കുട്ടി(9)

പുറമ്മേരി -1 സ്ത്രീ (87)
• വില്യാപ്പളി -1 പുരുഷന്‍(27)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 06- പഞ്ചായത്ത് തിരിച്ച്

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 
ഡിവിഷന്‍ 38- പുരുഷന്‍ (44)
 കല്ലായി പുരുഷന്‍ (36)
ഡിവിഷന്‍ 74- സ്ത്രീ(54)  

കൊയിലാണ്ടി - 1 പുരുഷന്‍ (41)
കൊടുവളളി - 1 പുരുഷന്‍ (42)
കക്കോടി - 1 പുരുഷന്‍ (40)

ഇപ്പോള്‍ 704 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 172 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും148 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 93 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും 176 പേര്‍ എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 10 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിയിലും ഒരാള്‍ മണിയൂര്‍ എഫ്എല്‍ടിയിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും 1 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, 2 പേര്‍ എറണാകുളത്തും ഒരാള്‍  കാസര്‍കോടും ചികിത്സയിലാണ്. 

ഇതുകൂടാതെ 20 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും,  ഒരു കൊല്ലം  സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി,രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സിയിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സിയിലും, രണ്ട് കണ്ണൂര്‍ സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച, മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു