കോഴിക്കോട് ലോറി മതിലിൽ ഇടിച്ചു; മതിൽ തകർന്ന് വീണു, 5 വിദ്യാർത്ഥികൾക്ക് പരിക്ക് 

Published : Jul 24, 2024, 02:03 PM ISTUpdated : Jul 24, 2024, 02:05 PM IST
കോഴിക്കോട് ലോറി മതിലിൽ ഇടിച്ചു; മതിൽ തകർന്ന് വീണു, 5 വിദ്യാർത്ഥികൾക്ക് പരിക്ക് 

Synopsis

ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബീച്ച് ആശുപത്രിയിലുള്ള ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. 

കോഴിക്കോട് : കോയ റോഡിൽ തെരുവത്ത് ലോറി മതിലിൽ ഇടിച്ച്, മതിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച് ആശുപത്രിയിലും ഒരാൾ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയിലുള്ള ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. 

'പേര് വിവരം പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടും', ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോടതിയിൽ വാദം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രേക്ക് അപ്പ് ആയെന്ന് അറിയിച്ചതിന് പിന്നാലെ ആൺസുഹൃത്തിനോട് പിണങ്ങി; പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കി
വൈകീട്ട് റോഡിലൂടെ നടന്നത് മാത്രം ഓർമയുണ്ട്, വീണതും ബോധം പോയതും ഒരുമിച്ച്, നോക്കിയപ്പോൾ കാലിൽ മുറിവ്; കോഴിക്കോട് വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം