ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

Published : Jan 17, 2023, 02:42 PM ISTUpdated : Jan 20, 2023, 07:55 PM IST
ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

Synopsis

തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക്  പടർന്നായിരുന്നു അപകടം.

കണ്ണൂർ: പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക്  പടർന്നായിരുന്നു അപകടം. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍