പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

Published : Jan 24, 2022, 04:34 PM IST
പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

വടക്കാഞ്ചേരിയിലെ മംഗലംപാലം ട്രാഫിക് സിഗ്നലിന് സമീപത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്

പാലക്കാട്: ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് അപകടം നടന്നത്. വടക്കാഞ്ചേരി സ്വദേശിയായ കബീറാണ് മരിച്ചത്. 52 വയസായിരുന്നു. വടക്കാഞ്ചേരിയിലെ മംഗലംപാലം ട്രാഫിക് സിഗ്നലിന് സമീപത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു