മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം

Published : Jul 20, 2026, 02:24 PM IST
Newborn baby

Synopsis

കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. പാൽ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാർക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ആൺകുട്ടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയറ്റിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ, കീമോതെറാപ്പി ആരംഭിച്ചു
ഓപ്പറേഷൻ തൂഫാൻ; വീട്ടിൽ നിന്ന് 1 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ