ചൂണ്ടയില്‍ കുടുങ്ങിയത് 58 കിലോ മത്സ്യം

Published : Aug 27, 2018, 06:25 PM ISTUpdated : Sep 10, 2018, 04:07 AM IST
ചൂണ്ടയില്‍ കുടുങ്ങിയത് 58 കിലോ മത്സ്യം

Synopsis

 58 കിലോ തൂക്കമുള്ള മത്സ്യമാണ് ഇടുക്കി മുട്ടം പെരുമുറ്റത്ത് ചൂണ്ടയില്‍ കുടുങ്ങിയത്. അരപൈമ എന്ന മത്സ്യമാണ് ചൂണ്ടയില്‍ കുടുങ്ങിയത്. 

മുട്ടം: ഇടുക്കിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യം അത്ഭുതമായി. 58 കിലോ തൂക്കമുള്ള മത്സ്യമാണ് ഇടുക്കി മുട്ടം പെരുമുറ്റത്ത് ചൂണ്ടയില്‍ കുടുങ്ങിയത്. അരപൈമ എന്ന മത്സ്യമാണ് ചൂണ്ടയില്‍ കുടുങ്ങിയത്. ഈ മത്സ്യം പൊതുവേ അലങ്കാര മത്സ്യമായി കണക്കാക്കുന്നവയാണ് ചിലപ്പോള്‍ ഇവയ്ക്ക് 250 കിലോ വരെ തൂക്കം ഉണ്ടാകാറുണ്ട്. എന്തായാലും വൈകീട്ട് നാലോടെ ജോമോന്‍, അജീഷ്, സജി എന്നിവര്‍ ചൂണ്ടയെറിഞ്ഞപ്പോള്‍ കുടുങ്ങിയ മത്സ്യത്തെ മീനെ കാണുവാന്‍ എത്തിയവര്‍ക്ക് വീതിച്ച് നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം