ആലപ്പുഴയിൽ തെങ്ങിൽ നിന്ന് വീണു 65കാരൻ മരിച്ചു

Published : Dec 03, 2020, 10:00 PM IST
ആലപ്പുഴയിൽ തെങ്ങിൽ നിന്ന് വീണു 65കാരൻ  മരിച്ചു

Synopsis

രാവിലെ പതിനൊന്നരയോടെ കളരി ക്ഷേത്രത്തിന്  സമീപമുള്ള വീട്ടിൽ മെഷീൻ ഉപയോഗിച്ച് തെങ്ങു കയറുന്നതിനിടയിലാണ് വീണു പരിക്കേറ്റത്.

ആലപ്പുഴ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണ് മരിച്ചു. മുതുകുളം പതിനാലാം വാർഡിൽ കാവ് പറമ്പിൽ വടക്കതിൽ ശിവരാമൻ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കളരി ക്ഷേത്രത്തിന്  സമീപമുള്ള വീട്ടിൽ മെഷീൻ ഉപയോഗിച്ച് തെങ്ങു കയറുന്നതിനിടയിലാണ് വീണു പരിക്കേറ്റത്. ഉടൻതന്നെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം