പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ക്യു ആർ കോഡ് തട്ടിപ്പ്, ഒറ്റ മാസത്തിൽ തട്ടിയത് 7 ലക്ഷം, ജീവനക്കാരൻ അറസ്റ്റിൽ

Published : Oct 16, 2026, 06:21 PM IST
Pantheerankavu toll fraud

Synopsis

ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്.

പന്തീരാങ്കാവ്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പണം തട്ടി ജീവനക്കാരുടെ വെട്ടിപ്പ്. ടോൾ പ്ലാസയിൽ സ്വന്തം ക്യുആര്‍ കോഡ് വഴി യാത്രക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ഒരാൾ പിടിയിലായി. ആറുപേര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എടിഎമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടി, യുവാവ് പിടിയിൽ
13കാരിക്ക് നേരെ ലൈംഗിക അതിക്രമവും പിന്തുടർന്ന് നഗ്നതാ പ്രദർശനവും, 39കാരന് 7 വർഷം തടവും പിഴയും ശിക്ഷ