പൊൻമുടിയിൽ നിന്ന് തിരിച്ചിറങ്ങും വഴി വാഹനം കുഴിയിലേക്ക്, ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

Published : May 22, 2026, 01:57 AM IST
Ponmudi

Synopsis

ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു

പൊന്മുടി: കല്ലാർ - പൊൻമുടി റോഡിൽ വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം.അനീഷ് - ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ 9 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ
ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽ