കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ട് യുവാക്കൾക്കെതിരെ കേസ്, 23കാരൻ പിടിയിൽ

Published : Jun 19, 2026, 05:57 PM IST
mumbai POCSO case father lifetime jail nasik homicide news

Synopsis

പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.

കൊല്ലം: കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസെടുത്ത് കടയ്ക്കൽ പൊലീസ്. ഒരു പ്രതി പൊലീസ് പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശി 21 വയസ്സുള്ള സച്ചുവാണ് പിടിയിലായത്. കുട്ടിയ്ക്ക് മിഠയിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കല്ലറയിൽ രണ്ട് മൃതദേഹം! ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ
ടയറിനടിയിൽ കുരുങ്ങി, റോഡിലുരഞ്ഞ് വസ്ത്രം പൂർണമായി കീറിപ്പോയ സ്ത്രീക്ക് സ്വന്തം മുണ്ട് അഴിച്ച് നൽകി, കരുതലിന്റെ മുഖമായി ഷാജി