പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Mar 06, 2024, 12:41 PM IST
പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

പശുവിനെ കറക്കുന്നതിനിടയിൽ മറ്റൊരു കിടാവിന്റെ കുത്തേറ്റ് ഇവർ തലയടിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു

മലപ്പുറം: എടക്കരയിൽ പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു - 74) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടയിൽ മറ്റൊരു കിടാവിന്റെ കുത്തേറ്റ് ഇവർ തലയടിച്ച് വീണത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ശിവശങ്കരൻ, സുബ്രഹ്‌മണ്യൻ, അംബിക, സരിജ. മരുമക്കൾ: ബിന്ദു, സുനി, ജൂബിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ