ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല; അന്വേഷണം തുടങ്ങി പൊലീസ്

Published : Oct 28, 2024, 06:16 PM IST
ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല; അന്വേഷണം തുടങ്ങി പൊലീസ്

Synopsis

വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ എന്ന 75 കാരനെയാണ് കാണാതായത്. ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ജ​ഗദപ്പനെ കണ്ടെത്തിയില്ല. 

തിരുവനന്തപുരം: വർക്കലയിൽ നിന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാതായെന്ന് പരാതി. ഇന്നലെ രാവിലെ മുതലാണ്  ഗുരുവായൂർ അമ്പല പരിസരത്തു നിന്നും ഇയാളെ കാണാതായത്. വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ എന്ന 75 കാരനെയാണ് കാണാതായത്. ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ജ​ഗദപ്പനെ കണ്ടെത്തിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി, സംഭവം കണ്ണൂ‍‍ര്‍ ഏഴിമലയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം