നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

Published : Nov 27, 2024, 09:31 AM IST
നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

Synopsis

ധനുവച്ചപുരം സ്വദേശിയെയാണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശിയെയാണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. അമരവിള എല്‍എംഎസിലെ വിദ്യാർത്ഥിയെയാണ് കാണാതായത്.

പുതിയ വിവരം (സമയം 10.30): കുട്ടി സ്കൂളില്‍ തിരിച്ചെത്തിയെന്ന് പൊലീസ് അറിയിച്ചു

Also Read: 'മദ്യലഹരിയിൽ 20 സെക്കന്റ് കണ്ണടച്ച് പോയി'; നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃക്കാക്കരയിൽ യുവാക്കളെ ക്രൂരമായി മർദിച്ചത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികൾ; പ്രതികളെ തിരിച്ചറിഞ്ഞു
ആലുവ മണപ്പുറത്ത് സംഘർഷം, ബൈക്ക് കത്തിച്ചു; പ്രതിയെ പിടികൂടി നാട്ടുകാർ