കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് 90 ലിറ്റർ മദ്യം കണ്ടെത്തി

Published : May 26, 2021, 08:03 PM ISTUpdated : May 26, 2021, 11:28 PM IST
കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് 90 ലിറ്റർ മദ്യം കണ്ടെത്തി

Synopsis

പ്ലാറ്റ്ഫോമിൽ  ഉപേക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്...

കോഴിക്കോട്: കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് 90 ലിറ്റർ മദ്യം കണ്ടെത്തി. റെയിൽവേ പൊലീസും റേഞ്ച് എക്സൈസും നടത്തിയ പരിശോധനയിലാണ്  90 ലിറ്റർ മദ്യം കണ്ടെത്തിയത്. പ്ലാറ്റ്ഫോമിൽ  ഉപേക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ആർപിഎഫ് സബ് ഇൻസ്‌പെക്ടർ അപർണ അനിൽ കുമാർ, എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ മുരളീധരൻ, എക്സൈസ് ഓഫീസർമാരായ രാജേഷ്. എം, എം. ജൂബീഷ്, ഏ.ജി. തമ്പി എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടർന്നും ശക്തമാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചങ്ങനാശേരിയിൽ ബൈക്കിലെത്തി ആക്രമണം, ലഹരി സംഘത്തിലെ രണ്ടുപേർ പിടിയിൽ
ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ തുറന്നുപറച്ചിൽ; സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്ന സന്ദർഭങ്ങൾ, മുൻ ഷിപ്പിംഗ് സെക്രട്ടറിയുടെ പുസ്തകത്തിൽ ചർച്ച