തൃശൂരിൽ 5 ലിറ്റർ ചാരായവുമായി 59കാരൻ പിടിയിൽ

Published : Feb 02, 2025, 09:56 AM IST
തൃശൂരിൽ 5 ലിറ്റർ ചാരായവുമായി 59കാരൻ പിടിയിൽ

Synopsis

കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വി യുടെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്. 

തൃശൂർ: തൃശൂർ കുറിച്ചിക്കരയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. കള്ളായി സ്വദേശി ഗോപി(59)യാണ് അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. ‌അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജു , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുധീർ കുമാർ, ജിദേഷ് കുമാർ, ഷേയ്ഖ് അഹദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

READ MORE: ഫൈബർ ഫ്ലോറിംഗ് മുതൽ കളിപ്പാട്ടങ്ങൾ വരെ; സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ