‌എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും വിധിച്ച് കോടതി

Published : Jun 10, 2024, 03:01 PM IST
‌എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും വിധിച്ച് കോടതി

Synopsis

മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. 

മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. 

3-ാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ, വൈകാതെ പ്രഖ്യാപനം; പ്രധാന മന്ത്രിമാരുടെ വകുപ്പുകൾ മാറിയേക്കില്ല

റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മകൻ കസ്റ്റഡിയിൽ, അമ്മ ചികിത്സയിൽ
ഉപ്പളയിൽ പട്ടാപ്പകൽ എടിഎം വാഹനം തകർത്ത് കവർന്നത് 50 ലക്ഷം രൂപ, റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ