കൂടരഞ്ഞിയിൽ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തിൽ പരം കോഴികൾ ചത്തു

Published : Jan 29, 2022, 11:46 PM IST
കൂടരഞ്ഞിയിൽ കോഴി ഫാമിന് തീപിടിച്ച്  നാലായിരത്തിൽ പരം കോഴികൾ ചത്തു

Synopsis

ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് എത്തിയ  ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്നാണ്  തീ അണച്ചത്.

കോഴിക്കോട്: കൂടരഞ്ഞി വഴിക്കടവിൽ കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ (Fire) രണ്ട് മാസം പ്രായമായ നാലായിരത്തിൽ പരം കോഴികൾ (Chicken) ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള  കോഴി ഫാമിനാണ് (Poultry Farm) തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്നാണ്  തീ അണച്ചത്. ഫാം പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍