അട്ടപ്പാടി ചൂണ്ടകുളം ഊരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published : Jun 14, 2023, 11:26 AM ISTUpdated : Jun 14, 2023, 11:34 AM IST
അട്ടപ്പാടി ചൂണ്ടകുളം ഊരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

ചൂണ്ടകുളം ഊരിലെ സജിത - വിനോദ് ഭവതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത - വിനോദ് ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമുണ്ടായിരുന്നില്ല. ഉടനെ തന്നെ അ​ഗളി സാമൂഹിക  ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. മുലപ്പാൽ കുരുങ്ങിയാണ് മരണം എന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. ഇന്നലെ രാത്രി ചുമയ്ക്കുള്ള മരുന്ന് കൊടുത്തിരുന്നു. അതിന്റെ ഫലമാണോ മരണത്തിന് കാരണം എന്നും അന്വേഷണം നടക്കുന്നുണ്ട്. 

'പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു'; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ

ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു

 

 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു