എറണാകുളത്ത് വൈദ്യുത പോസ്റ്റിലേക്ക് ലോറി പാഞ്ഞു കയറി, പോസ്റ്റ് മറിഞ്ഞ് ലോറിക്കു മേല്‍ വീണു

Published : Feb 09, 2025, 12:13 PM ISTUpdated : Feb 09, 2025, 12:15 PM IST
എറണാകുളത്ത് വൈദ്യുത പോസ്റ്റിലേക്ക് ലോറി പാഞ്ഞു കയറി, പോസ്റ്റ് മറിഞ്ഞ് ലോറിക്കു മേല്‍ വീണു

Synopsis

ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു.

എറണാകുളം: കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു. എന്നാൽ ലോറിയിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്. ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടരുന്നു.

കുവൈത്ത് തീപിടിത്തം, മലയാളികളടക്കം 50 പേരുടെ മരണത്തിനിടയാക്കിയ കെട്ടിടത്തിൽ നിയമലംഘനങ്ങൾ ഇല്ലെന്ന് റിപ്പോർട്ട്

'നാടുകാണാനിറങ്ങിയതാ'! രണ്ട് ജില്ലകളിലും ഇന്നെത്തിയത് നേരത്തെ കാടു കയറ്റി വിട്ട കാട്ടാനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം